Breaking...

9/recent/ticker-posts

Header Ads Widget

2025-27 എന്‍എസ്എസ് പ്രവര്‍ത്തന വര്‍ഷത്തിനു തുടക്കം കുറിച്ചു.



പാലാ സെന്റ് തോമസ്  കോളേജില്‍ 2025-27  എന്‍എസ്എസ് പ്രവര്‍ത്തന വര്‍ഷത്തിനു തുടക്കം കുറിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. E. N. ശിവദാസന്‍ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ചു.  
കോളേജിന്റെ gift a meal  പ്രോഗ്രാമിനൊപ്പം എന്‍എസ്എസും  കൈകോര്‍ക്കുന്ന 'അരികെ' എന്ന പൊതിച്ചോറ് വിതരണ പ്രോജക്റ്റിനും  തുടക്കം കുറിച്ചു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷനായിരുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments