രാമകഥാ ശ്രവണ പുണ്യമേകിയ രാമായണ മാസാചരണത്തിന് ഭക്തിനിര്‍ഭരമായ സമാപനം. രാമപുരത്തെ നാലമ്പലങ്ങളില്‍ കര്‍ക്കിടക മാസത്തിലെ നാലമ്പല ദര്‍ശനത്തിനും സമാപനമായി.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായെത്തുന്ന ചിങ്ങമാസപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാടും നഗരവും.
0 Comments