കട്ടച്ചിറ ശ്രീഭദ്രകാളിക്കാവില്‍ രാമായണ മാസാചരണത്തിന് ഭക്തി നിര്‍ഭരമായ സമാപനം. കര്‍ക്കിടകം 31 ന് സമ്പൂര്‍ണ്ണ രാമായണപാരായണം നടന്നു. സമാപനത്തോടനുബന്ധിച്ച് നടന്ന ശത നാമാര്‍ച്ചനയ്ക്ക് ക്രോധമംഗലത്ത് സതീഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് പി കെ വിനോദ് സെകട്ടറി കെ. കെ വിനോജ് , ട്രഷറര്‍ ആനന്ദ് കെ.എസ്, കോഓര്‍ഡിനേറ്റര്‍ കെ. സി. സാബു ,കെ.കെ. കൃഷ്ണന്‍ കുട്ടി,കെ.കെ. കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments