റോഡുകളില്‍ വാഹനങ്ങളുടെ തിരക്കേറുമ്പോള്‍ അശ്രദ്ധയും ജാഗ്രതക്കുറവും മൂലമുള്ള അപകടങ്ങളും പെരുകുകയാണ്. പാലാ തൊടുപുഴ റോഡില്‍ 2 ജീവനുകള്‍ പൊലിഞ്ഞ വാഹനാപകടത്തി നിടയാക്കിയതിന്റെ കാരണവും മറ്റൊന്നല്ല. അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറുകളിലിടിച്ചാണ് 2 സ്ത്രീകള്‍ മരണമടഞ്ഞത്.
0 Comments