Breaking...

9/recent/ticker-posts

Header Ads Widget

ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിച്ചു



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ സ്വാതന്ത്ര്യ വാരാഘോഷങ്ങളോട് അനുബന്ധിച്ച് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിന്റെയും ഇക്കണോമിക്‌സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന, സ്വാതന്ത്ര്യ സമരം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചത്.  എക്‌സിബിഷന്റെ ഉദ്ഘാടനം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ നിര്‍വഹിച്ചു.  ഇക്കണോമിക്‌സ് വിഭാഗം മേധാവി ലിഡിയ ജോര്‍ജ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കന്‍, അധ്യാപകരായ ജോസിയാ ജോണ്‍, ഡോണ്‍ ജോസഫ്, സിറിള്‍ സൈമണ്‍, അനിറ്റ് ടോം തുടങ്ങിയവര്‍ സംബന്ധിച്ചു.



Post a Comment

0 Comments