പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയ പള്ളിയില്‍ 60 വയസു കഴിഞ്ഞവരുടെ സ്‌നേഹസംഗമം നടന്നു. വാര്‍ധക്യത്തിന്റെ പരിമിതികളെ മറികടക്കാനും കൂട്ടായ്മയിലൂടെ ആത്മവിശ്വാസം നേടാനും കഴിയുന്ന വിധത്തിലാണ് മൂന്നു ദിവസത്തെ സ്‌നേഹസംഗമം സംഘടിപ്പിച്ചതെന്ന് പുന്നത്തുറ പഴയ പള്ളി വികാരി ഫാദര്‍ ബിബിന്‍ കണ്ടോത്ത് പറഞ്ഞു.
0 Comments