Breaking...

9/recent/ticker-posts

Header Ads Widget

ഈവനിംഗ് ഒ.പി. യും കിടത്തി ചികിത്സയും പുനരാരംഭിക്കുന്നു.



കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി. യും കിടത്തി ചികിത്സയും പുനരാരംഭിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം 25 രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള സൗകര്യവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈവനിംഗ് ഒ.പി. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ്മാന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.



Post a Comment

0 Comments