Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.



കിടങ്ങൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബിജെപി  വാര്‍ഡ് കമ്മിറ്റി. ഈ ആവശ്യമുന്നയിച്ച് വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. ബിജെപി വാര്‍ഡ് പ്രസിഡന്റ് രതീഷ് N നായര്‍, BJPകടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമലശേരി, കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി രാജേഷ് മോനിപ്പള്ളി, സെക്രട്ടറി രജീഷ് കുമ്മണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments