പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് BJP നേതാവ് ഷോണ്‍ ജോര്‍ജ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA. മണ്ഡലത്തില്‍ വാഗമണ്‍ റോഡ് അടക്കമുള്ള വലുതും ചെറുതുമായ റോഡുകള്‍ നവീകരിക്കാന്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ PC ജോര്‍ജുമായി മണ്ഡലത്തില്‍ എവിടെ വച്ച് വേണമെങ്കിലും പരസ്യ സംവാദത്തിന് തയ്യാറാണെന്ന വെല്ലുവിളിയാണ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഉയര്‍ത്തിയത്. വികസനം നടപ്പാക്കുന്നതെങ്ങനെയെന്ന് തന്നെ പഠിപ്പിക്കാന്‍ ഷോണ്‍ ആയിട്ടില്ലെന്നും സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പറഞ്ഞു
0 Comments