മീനച്ചില്‍ കര്‍ത്താ കുടുംബ കാരണവര്‍ ( ദാമോദര സിംഹര്‍) മീനച്ചില്‍ ഗോപീ വിലാസം ഗോപിനാഥന്‍ കര്‍ത്താ (91) റിട്ട. ഹെഡ് മാസ്റ്റര്‍ ഗവ: HS പൊന്‍കുന്നം നിര്യാതനായി. സംസ്‌കാരം ഇന്ന് 4 മണിക്ക് മീനച്ചില്‍ ഉള്ള വസതിയില്‍. സഹധര്‍മ്മിണി ഉഷ G കര്‍ത്താ രാമപുരം കൊണ്ടാട് വടക്കനാട്ട് കുടുംബാംഗം. മകന്‍ ജയകൃഷ്ണന്‍ G റിട്ട. അദ്ധ്യാപകന്‍ പുതുക്കോട് സര്‍വ്വജന ഹൈസ്‌കൂള്‍ പാലക്കാട്, മരുമകള്‍ - ബിന്ദു - അദ്ധ്യാപിക സത്യാഗ്രഹ സ്മാരക എസ്.എന്‍ ഹയര്‍ സെക്കണ്ടറിസ്‌കൂള്‍,വൈക്കം.
0 Comments