മലയാള സിനിമയിലെ ആദ്യകാല സൗണ്ട് എൻജിനീയർ ആയിരുന്ന ഏറ്റുമാനൂർ തവളക്കുഴി മുണ്ടക്കൽ റോഡിൽ തങ്കഭവനിൽ (ശ്രീശൈലം) കെ എൻ അപ്പുക്കുട്ടൻ നായർ (97) (മുൻ സൗണ്ട് എഞ്ചിനീയർ, ഉദയാ സ്റ്റുഡിയോ, നവോദയ സ്റ്റുഡിയോ) നിര്യാതനായി. ഭാര്യ പറവൂർ നെല്ലാടത്ത് കുടുംബാംഗം ഓമനക്കുട്ടിയമ്മ.
മക്കൾ : ഉല്ലാസ് കുമാർ, ഷാജി, ബിജി, ബിന്ദു (റബ്ബർ ബോർഡ് ).
മരുമക്കൾ : സിന്ധു ഉല്ലാസ്, ബിന്ദു ഷാജി, ശ്രീകുമാർ, അനിത ബിജി. ശവസംസ്കാരം പിന്നീട്.
മലയാളത്തിലെ പ്രശസ്ത ഹാസ്യതാരമായിരുന്ന എസ് പി പിള്ളയുടെ ബന്ധുവാണ് പരേതൻ




0 Comments