Breaking...

9/recent/ticker-posts

Header Ads Widget

'ചിരിയോരം 2025' പരിപാടിയുടെ ലോഗോ പ്രകാശനം നടന്നു.



ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍  മീനച്ചിലാര്‍ സംരക്ഷണ സന്ദേശവുമായി പാലായില്‍ നടത്തപ്പെടുന്ന 'ചിരിയോരം 2025'എന്ന പരിപാടിയുടെ ലോഗോ പ്രകാശനം നടന്നു. 


പ്രശസ്ത സിനിമ സംവിധായകന്‍  ഭദ്രന്‍ മാട്ടേല്‍ പ്രകാശനം നിര്‍വഹിച്ചു. പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍,  ജോണി കളപ്പുരയ്ക്കല്‍,  സന്തോഷ് മാട്ടേല്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പാലാ യൂണിറ്റ് പ്രസിഡന്റ്  Dr.രാജു സണ്ണി , Dr.രാഹുല്‍ സജീവ് , Dr അമല്‍,  എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments