Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ RSWGLPS ല്‍ വയോജന ദിനാഘോഷം



ഏറ്റുമാനൂര്‍ RSWGLPS ല്‍ വയോജന ദിനാഘോഷം നടന്നു. രക്ഷാകര്‍ത്തൃ സമിതിയുടെയും സ്‌കൂള്‍ വികസന സമിതിയുടെയും നേതൃത്വത്തിലാണ് പരപാടികള്‍ നടന്നത്. പിടിഎ പ്രസിഡന്റ് ജിനുമോള്‍ രാജു അധ്യക്ഷയായിരുന്നു. 


യോഗത്തില്‍ പ്രധാനാധ്യാപകന്‍ ലാല്‍ജി കെ ജോര്‍ജ് സ്വാഗതമാശംസിച്ചു. വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് ശരത് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുത്തശ്ശിമാരായ സുഭദ്ര കുമാരി, സതീദേവി എന്നിവരും മുത്തശ്ശന്‍മാരായ  T.T Thomas, C.V Thomas,  ദേവരാജ് എന്നിവരും  ഗതകാല ഓര്‍മ്മകള്‍ പങ്കുവച്ചു. ദേവരാജ് മരത്തിന്റെ വേരുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ശില്പങ്ങളുടെ പ്രദര്‍ശനവും നടന്നു. സീനിയര്‍ assistant അനില S നന്ദി പറഞ്ഞു.

Post a Comment

0 Comments