Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പള്ളി തുണ്ടത്തിൽ ഇ.പി ഹരികുമാർ നിര്യാതനായി


ഏറ്റുമാനൂർ ചൂരക്കുളങ്ങര ഇടപ്പള്ളി തുണ്ടത്തിൽ പരേതനായ പത്മനാഭപിള്ളയുടെയും ദേവകിയമ്മയുടെയും മകൻ ഇ.പി ഹരികുമാർ (59) നിര്യാതനായി. സംസ്കാരം  ഞായർ (12/10/25) ഉച്ചകഴിഞ്ഞ്  2 മണിക്ക് ചൂരക്കുളങ്ങര മാലിയേൽ  പടിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ രജിത ഹരികുമാർ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ. മക്കൾ അപർണ ഐ.ടി എഞ്ചിനീയർ ഓസ്ട്രേലിയ, അഞ്ജന ക്യു.എ അനലിസ്റ്റ് എറണാകുളം. മരുമക്കൾ ശബരി എഞ്ചിനീയർ ഓസ്ട്രേലിയ, സുജിത്ത് എൻജിനീയർ കാനഡ.




Post a Comment

0 Comments