Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടിക്കാല - റോയല്‍ നഗര്‍ റോഡ് ഉദ്ഘാടനം നടന്നു.



ഏറ്റുമാനൂര്‍ നഗരസഭയിലെ ആറാം വാര്‍ഡില്‍ മരങ്ങാട്ടിക്കാല - റോയല്‍ നഗര്‍ റോഡ് ഉദ്ഘാടനം നടന്നു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച, ഗ്രാമീണ റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ഇ.എസ് ബിജു നിര്‍വഹിച്ചു. 

9 ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഇല്ലാതിരുന്ന റോഡ് വാര്‍ഡ് കൗണ്‍സിലറിന്റെ ശ്രമഫലമായാണ്  നവീകരിക്കുവാന്‍ കഴിഞ്ഞത്.


Post a Comment

0 Comments