Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ചാലക്കുന്നത്ത് ക്ഷേത്രം ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.



കിടങ്ങൂര്‍ ചാലക്കുന്നത്ത് ക്ഷേത്രം ജംഗ്ഷനില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും ജോസ് മോന്‍  മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. 

കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് EM ബിനു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. മേഴ്‌സി ജോണ്‍ , അശോക് കുമാര്‍ പുതമന, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പഞ്ചായത്തംഗം കുഞ്ഞുമോള്‍ ടോമി, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു, ക്ഷേത്രോപദേശ ക സമിതി പ്രസിഡന്റ് TK രാജു താഴത്തേടത്ത്, സെക്രട്ടറി സ്‌കന്ദ കുമാര്‍ കറുത്തമന, ജനറല്‍ കണ്‍വീനര്‍ ഡോ. B രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments