Breaking...

9/recent/ticker-posts

Header Ads Widget

പാലാ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് ശുചീകരിച്ചു



ഗാന്ധി ജയന്തി ദിനത്തില്‍ ദളിത് ഫ്രണ്ട് ( M ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാലാ നഗരസഭാധ്യക്ഷന്‍  തോമസ് പീറ്റര്‍ നിര്‍വഹിച്ചു. 

ദളിത് ഫ്രണ്ട് ( M ) കോട്ടയം ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ അള്ളുംപുറം, Adv ജോസ് ടോം, ടോബിന്‍ കെ അലക്‌സ്, ബിജി ജോജോ, സാവിയോ കവുകാട്ട്, ബൈജു കൊല്ലംപറമ്പില്‍, ജോസ് കുട്ടി പൂവേലി, ജെയ്‌സണ്‍ മാന്തോട്ടം,സിബി അഗസ്റ്റിന്‍ കട്ടകത്ത്, ബിജു പാലൂപാടവില്‍,കുഞ്ഞുമോന്‍ മാടപ്പാട്ട്,സനില്‍ ചോക്കാട്ടുപറമ്പില്‍, സണ്ണികുറ്റിവേലി, M J ഹെസക്കിയെല്‍, ജോമി ഭരണങ്ങാനം, തോമസ് പാമ്പാടി,ഏലമ്മ വര്‍ക്കി, ഗീത ബിജു,അനില്‍ പാലാ, തുടങ്ങിയവര്‍പ്രസംഗിച്ചു.


Post a Comment

0 Comments