Breaking...

9/recent/ticker-posts

Header Ads Widget

പി.കെ ആനന്ദക്കുട്ടന്‍ കേരള കോണ്‍ഗ്രസ് (എം) അംഗമായി.



NCP യില്‍ നിന്നും രാജിവച്ച പി.കെ ആനന്ദക്കുട്ടന്‍ കേരള കോണ്‍ഗ്രസ് (എം) അംഗമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു വന്ന 50 പേര്‍ക്കൊപ്പമാണ് P.K ആനന്ദക്കുട്ടന്‍ കേരളാ  കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്. 

കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി  അംഗത്വം നല്‍കി. കേരള കോണ്‍ഗ്രസ് (എം) അംഗമായ PK ആനന്ദക്കുട്ടനെ  കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായും, കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗമായും നിയമിച്ചു.


Post a Comment

0 Comments