Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിജയന്തി ദിനത്തില്‍ റോഡ് ശുചീകരണം നടത്തി.



ഏറ്റുമാനൂര്‍ മാടപ്പാട് സംഗമം റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ റോഡ് ശുചീകരണം നടത്തി. സഞ്ചാരയോഗ്യമല്ലാതായ  മാടപ്പാട്- മണ്ണാലി റോഡിലാണ് അസോസിയേഷന്‍ അംഗങ്ങള്‍ ശുചീകരണം നടത്തിയത്. അസോസിയേഷന്‍ പ്രസിഡണ്ട് കെ.ബി. വിജയന്‍, സെക്രട്ടറി സുനില്‍ നഗരസഭാംഗം പ്രിയ രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments