Breaking...

9/recent/ticker-posts

Header Ads Widget

ഭക്തിയുടെ നിറവില്‍ വിജയദശമി ആഘോഷം.


ഭക്തിയുടെ നിറവില്‍ വിജയദശമി ആഘോഷം. സരസ്വതീ മണ്ഡപങ്ങളില്‍ പൂജയെടുപ്പും വിദ്യാരംഭവും കലോപാസനയും നടന്നു. ആയിരക്കണക്കിന് കുരുന്നുകള്‍ വിജയദശമിയില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.




Post a Comment

0 Comments