Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാരംഭത്തിന് സരസ്വതി മണ്ഡപങ്ങള്‍ ഒരുങ്ങി


വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് സരസ്വതി മണ്ഡപങ്ങള്‍ ഒരുങ്ങി. വ്യാഴാഴ്ച രാവിലെ പൂജയെടുപ്പിനു ശേഷം വിദ്യാരംഭം നടക്കും. ആയിരക്കണക്കിനു കുരുന്നുകള്‍ക്ക് ആചാര്യന്മാര്‍ അക്ഷര മധുരംപകര്‍ന്നു നല്‍കും.




Post a Comment

0 Comments