മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണന്റെ 20-ാം ചരമ വാര്‍ഷിക ദിനാചരണം നടന്നു. ജന്മനാടായ ഉഴവൂര്‍ പെരുന്താനത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. പൂവത്തുങ്കലിലെ ശാന്തിഗിരി ആശ്രമത്തില്‍ മോന്‍സ് ജോസഫ് MLAയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു.





0 Comments