കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് നവംബര്‍ 25 ന് കൊടിയേറും. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന പുതുക്കോവില്‍ ചരിത്ര പ്രസിദ്ധമായ ഏകാദശി മഹോത്സവം ഡിസംബര്‍ 1 നും തിരുവാറാട്ട് ഡിസംബര്‍ 2 നും നടക്കും. ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.





0 Comments