Breaking...

9/recent/ticker-posts

Header Ads Widget

വയല പാലേട്ട് സെബാസ്റ്റ്യന്‍ മാത്യു (73- പാപ്പച്ചായി ) നിര്യാതനായി.



വയല പാലേട്ട് സെബാസ്റ്റ്യന്‍ മാത്യു (73- പാപ്പച്ചായി ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് വയല സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മൃതശരീരം 4-11 -25 ചെവ്വാഴ്ച വൈകിട്ട് ന് വസതിയില്‍ കൊണ്ടുവരുന്നതാണ്. ഭാര്യ - അതിരമ്പുഴ ഓണം തുരുത്ത് പുതുശ്ശേരില്‍ റോസമ്മ. മക്കള്‍ Fr സിബിള്‍ പാലേട്ട്, ഡിഫു രൂപത - ആസ്സാം, സെബി പാലേട്ട് കാനഡ, മരുമകള്‍ -രമ്യ സെബിന്‍ കാനഡ- ( തൃശൂര്‍ ), കൊച്ചുമക്കള്‍ - ചിസ് ലോണ്‍ സാം , അന്ന റോസ്,ആദംഅന്റോണിയോ.




Post a Comment

0 Comments