ഈരാറ്റുപേട്ട വടക്കേക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി അപകടം. സാരമായ പരിക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ജയകൃഷ്ണനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ബൈക്കിന്റെ മുന്‍വശം തകര്‍ന്നു.


.webp)


0 Comments