ബൈക്ക് നിയന്ത്രണം വിട്ട് കാറിനു പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍, ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. എം.സി റോഡില്‍ കുറവിലങ്ങാട് പള്ളിക്കവലയ്ക്കും പോലീസ് സ്റ്റേഷനും മധ്യേ രാവിലെ ഒമ്പതര മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


.webp)


0 Comments