Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി -ബിഡിജെഎസ് ബന്ധം ഉലയുന്നു.



പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തില്‍ ബിജെപി -ബിഡിജെഎസ് ബന്ധം ഉലയുന്നു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. 

NDA ഭരണത്തിലുള്ള പള്ളിക്കത്തോട് പഞ്ചായത്തില്‍.ബിഡിജെഎസിനോടുള്ള അവഗണനയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് BDJ S കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടികുന്നേല്‍ പറഞ്ഞു.


Post a Comment

0 Comments