Breaking...

9/recent/ticker-posts

Header Ads Widget

വികസന മുരടിപ്പിനും അഴിമതി ഭരണത്തിനും എതിരെ വികസന മുന്നേറ്റ യാത്ര



ഏറ്റുമാനൂര്‍ നഗര സഭയിലെ വികസന മുരടിപ്പിനും അഴിമതി ഭരണത്തിനും എതിരെ ഭാരതീയ ജനത പാര്‍ട്ടി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന മുന്നേറ്റ യാത്ര നടത്തി. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ നഗര സഭയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും പദയാത്രകള്‍ ആരംഭിച്ചു. വിവിധ വാര്‍ഡു കമ്മിറ്റികളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 6 മണിക്ക് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ സമാപന സമ്മേളനം നടക്കും. മൂന്നു മേഖല ജാഥകളാണ് നടക്കുന്നത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായ സുരേഷ് വടക്കേടം ഉഷാ സുരേഷ് രശ്മി ശ്യാം എന്നിവരുടെ നേതൃത്വത്തില്‍  ചെറുവാണ്ടൂരില്‍ നിന്നും ആരംഭിച്ച  മേഖലാജാഥയ്ക്ക്  ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി.
 കെ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.



Post a Comment

0 Comments