തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുമായി മുന്നണികള്‍ മുന്നോട്ട് പോകുമ്പോള്‍ പാലാ നഗരസഭയില്‍ ഇടതു വലതു മുന്നണികളില്‍ ചര്‍ച്ചകള്‍ സജീവം. സീറ്റുറപ്പിച്ച ചിലര്‍ പ്രചാരണം തുടങ്ങിയെങ്കിലും ഘടകകക്ഷികളുമായി അന്തിമ ധാരണയില്‍ എത്താത്തതോടെ പൂര്‍ണമായ ചിത്രം വ്യക്തമായിട്ടില്ല.





0 Comments