Breaking...

9/recent/ticker-posts

Header Ads Widget

സ്‌കോളര്‍ഷിപ്പുകളും, ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു



ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ എന്‍ ജെ ജോസ് നെല്ലിപ്പുഴ മെമ്മോറിയല്‍ ട്രസ്റ്റ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകളും, ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ ജെ ജോണ്‍ കോയിക്കല്‍, സെക്രട്ടറി സി എന്‍ രാമചന്ദ്രന്‍ നായര്‍, ക്ലബ്ബ് സെക്രട്ടറി എബ്രഹാം മണ്ണനാല്‍  കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments