Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി.



നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി. പാലാ ഈരാറ്റുപേട്ട റോഡില്‍ ഇടപ്പാടി ക്ഷേത്രത്തിനു മുന്‍പില്‍ വൈകീട്ട് 4.15നായിരുന്നു അപകടം.  

നിയന്ത്രണം വിട്ട ബസ്   വൈദ്യുതി പോസ്റ്റില്‍ ഇടിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നിസ്സാര പരിക്കേറ്റു.  ദിശ തെറ്റി എത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് ബസിന്റെ മുകളില്‍ വീണെങ്കിലും അപകടം ഒന്നും സംഭവിച്ചില്ല.

Post a Comment

0 Comments