നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. മരങ്ങാട്ടുപിള്ളി ഉഴവൂര്‍ റോഡില്‍ കുറിച്ചിത്താനം ശ്രീധരി ജംഗ്ഷനു സമീപമാണ് പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അരീക്കര സ്വദേശികളായ രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത് . കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്.





0 Comments