Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റീഫന്‍ ജോര്‍ജ് Ex. MLA യുടെ കാറിനു പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു.



കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് Ex. MLA യുടെ കാറിനു പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു.  കടുത്തുരുത്തി ജംഗ്ഷനു സമീപം വൈകീട് 4 മണിയോടെയായിരുന്നു അപകടം. ഇടിച്ച ശേഷം കാറുമായി 50 മീറ്ററോളം ബസ് മുന്നോട്ട് നീങ്ങി. കാറിന്റെ പിന്‍ഭാഗത്തായിരുന്ന സ്റ്റീഫന്‍ ജോര്‍ജിനെ ചെറിയ പരിക്കുകളോടെ മുട്ടുചിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ഇറങ്ങിയോടി.



Post a Comment

0 Comments