പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തില്‍പെട്ടു. പുലര്‍ച്ചെ 4.30 മണിയോടെ പാല മുണ്ടാങ്കല്‍ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. SI നൗഷാദ് പോലീസുകാരായ സെബിന്‍ എബിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സെബിന്റെ കാലിന് ഒടിവും മുഖത്ത് പരിക്കുകളും പറ്റിയിട്ടുണ്ട് . മറ്റ് രണ്ടുപേരുടെയും പരിക്കുകള്‍ ഗുരുതരമല്ല. മൂന്നു പേരെയും മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





0 Comments