മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ഉദ്ഘാടനവും ലൈഫ് ഗുണഭോക്തൃ സംഗമവും മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ സമ്പൂര്‍ണ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജലജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.





0 Comments