കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും, നെഹ്റു തൊപ്പി നിര്‍മ്മാണവും, ചിത്ര രചനയും നടത്തി. ഹെഡ്മാസ്റ്റര്‍ സോജന്‍ ജേക്കബിന്റെ നേതൃത്വത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ച് കടപ്ലാമറ്റം ടൗണിലൂടെ ശിശുദിന റാലി നടത്തി. ചാച്ചാജിമാര്‍ അണിനിരന്ന റാലി കൗതുകക്കാഴ്ചയായി. കുട്ടികള്‍ക്കായി നെഹ്റു തൊപ്പി നിര്‍മ്മാണവും, ചിത്രരചനയുംനടന്നു.





0 Comments