കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പുതിയ കിണര്‍ നിര്‍മ്മിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സാമൂഹിക ആരോഗ്യകേന്ദ്ര കോമ്പൗണ്ടില്‍ പുതിയ കിണര്‍ നിര്‍മ്മിച്ചത്. പുതുതായി നിര്‍മ്മിച്ച കിണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.





0 Comments