കുറിച്ചിത്താനം K.R നാരായണന്‍ ഗവ. LP സ്‌കൂളില്‍ ശിശുദിനാഘോഷം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. സ്‌കൂളങ്കണത്തില്‍ നിന്നും ആരംഭിച്ചു. ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികള്‍ കൗതുകക്കാഴ്ചയായി. സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് ശാലിനി ജോസഫ് ആമുഖ പ്രസംഗം നടത്തി. കുറിച്ചിത്താനം PSPM ലൈബ്രറി സെക്രട്ടറി M.K രാജന്‍ ശിശുദിന സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികളുംനടന്നു.





0 Comments