Breaking...

9/recent/ticker-posts

Header Ads Widget

മധുരവേലി സബ് സെന്ററിന്റെ ഉദ്ഘാടനം



കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യത്തിന്റെ കീഴില്‍ മധുരവേലിയില്‍ നിര്‍മ്മിച്ച സബ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത. എന്‍.ബി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി, വിവിധ ജന പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. 55 ലക്ഷം രൂപ ചെലവിലാണ് സബ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.



Post a Comment

0 Comments