മാണി സി. കാപ്പന്റെ എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും 31,000 രൂപ മുടക്കി നടപ്പാക്കിയ മിനി മാസ്സ് ലൈറ്റ് പദ്ധതി അരുണപുരത്ത് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാണി സി. കാപ്പന്‍ സ്വിച്ച് ഓണ്‍ ചെയ്ത് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനം അധ്യക്ഷത വഹിച്ചു. ഫാദര്‍ സാല്‍വിന്‍ കാപ്പിപറമ്പില്‍ ആശംസകള്‍ നേര്‍ന്നു. അരുണാപുരം ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിമ്മി ജോസഫ് സ്വാഗതം പറഞ്ഞു. പ്രദേശവാസികളും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.


.webp)


0 Comments