ഏറ്റുമാനൂര്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ മോട്ടര്‍സൈക്കിളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര മൈതാനത്തും ഏറ്റുമാനൂരപ്പന്‍ വെസ്‌ബേയ്ക്ക് സമീപം ചിറയില്‍ ആര്‍ക്കെടിനു മുന്നിലും ആണ് ബൈക്കുകള്‍ ഉപേക്ഷിക്കപ്പെടുന്നതില്‍ കണ്ടെത്തിയിരിക്കുന്നത്. സമീപനാളില്‍ ഏറ്റുമാനൂര്‍ മേഖലയില്‍ നിന്നും നിരവധി ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയിരുന്നു.





0 Comments