Breaking...

9/recent/ticker-posts

Header Ads Widget

പൂട്ടുചിറ - പുതിയിടത്തു കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു



അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് 4-ാം വാര്‍ഡില്‍ പൂട്ടുചിറ - പുതിയിടത്തു കുന്ന് റോഡിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ MLA നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സീനാ ബിജു നാരായണന്‍ അദ്ധ്യക്ഷയായിരുന്നു. 

 വാര്‍ഡ് മെമ്പര്‍ ലാല്‍സി പെരുന്തോട്ടം, Adv.ഫില്‍സണ്‍ മാത്യുസ്, പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഷൈലജ റെജി, ജിജി നാകമറ്റം, ജയിംസ് കുന്നപ്പള്ളി,ജോയി കൊറ്റം,റ്റി.പി രവിക്കുട്ടന്‍, ജെ.സി തറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments