ഏറ്റുമാനൂര്‍ നഗരസഭ രണ്ടാം വാര്‍ഡ് പൊയ്കപ്പുറം രാജീവ് ഗാന്ധി കോളനിയിലെ 50 കുടുംബങ്ങളിലെ കക്കൂസ് മാലിന്യം എത്തുന്ന ടാങ്ക് പൊട്ടി ഒഴുകുന്നത് ദുരിതമാകുന്നു. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷയുടെ വാര്‍ഡില്‍ ഉള്ള അംഗന്‍വാടിയുടെ മുന്നിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്നും റോഡിലേക്ക് മാലിന്യം ഒഴുകുന്നത്. ഇതിന് അടിയന്തരമായ പരിഹാരം വേണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.





0 Comments