തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ 70.86 ശതമാനം പോളിംഗ്. കഴിഞ്ഞ തവണത്തേക്കള്‍ മൂന്നു ശതമാനത്തോളം കുറവാണ് പോളിംഗ്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ പോളിംഗ് ശതമാനത്തിലെ വ്യതിയാനങ്ങള്‍ വിജയ പരാജയങ്ങളെ സ്വാധീനിക്കുമോ എന്ന ചര്‍ച്ചയിലാണ്മുന്നണികള്‍.





0 Comments