Breaking...

9/recent/ticker-posts

Header Ads Widget

ഡിസ്ട്രിബ്യൂട്ടെഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കോട്ടയത്ത് നടന്നു



ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടെഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കോട്ടയത്ത് നടന്നു.   ഹോട്ടല്‍ ഫ്‌ലോറല്‍ പാലസില്‍ നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു. . AKDA ജില്ലാപ്രസിഡന്റ് TK രാജു കലവറ അധ്യക്ഷനായിരുന്നു. AKDA സംസ്ഥാന പ്രസിഡന്റ് മുജിബ് റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി. KVVES ജില്ല പ്രസിഡന്റ് എം.കെ  തോമസുകുട്ടി പ്രതിഭകളെ ആദരിച്ചു. AKDA വര്‍ക്കിംഗ് പ്രസിഡന്റ് T T അഹമ്മദ്, ജനറല്‍ സെക്രട്ടറി ബിനു മത്തായി, KVVES ജന സെക്രട്ടറി AKN പണിക്കര്‍,  അനില്‍ കൂട്ടുമ്മേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റായി TK രാജു കലവറ, ജില്ലാ സെകട്ടറിയായി ചാക്കോച്ചന്‍ പ്ലാത്തോട്ടം, ട്രഷററായി എബ്രഹാം ബഞ്ചമിന്‍ എന്നിവരെ തെരഞ്ഞെടുത്തു.  കലാസന്ധ്യയുടെ ഉദ്ഘാടനം ഗായകന്‍ സുധീഷ് കുമാര്‍ നിര്‍വഹിച്ചു. വിവിധ കലാ പരിപാടികളും നടന്നു. 


Post a Comment

0 Comments