Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു.



43-മത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥതല അവലോകന യോഗം RDO Km ജോസുകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആര്‍ഡിഒ ചേംബറില്‍ നടന്ന യോഗത്തില്‍ മാണി.സി.കാപ്പന്‍ MLA, പോലീസ്, ഫയര്‍ഫോഴ്സ്, ട്രാഫിക്, കെ.എസ്.ഇ.ബി, ഹെല്‍ത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡിവൈഎസ്പി കെ.സദന്‍, പാലാ രൂപത  ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ്  അരിമറ്റത്ത്, പി.എസ്.ഡബ്ല്യു എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജോസഫ് ജോസഫ്, കെ എസ് ഈ ബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ബിബിന്‍ ജി.എസ്, പാലാ ട്രാഫിക് പോലീസ് എ എസ് ഐ അജേഷ്‌കുമാര്‍, ജോയിന്റ് ആര്‍ടിഒ സന്തോഷ്‌കുമാര്‍ കെ. ജി, WECO പാലാ റേഞ്ച് ഓഫീസര്‍ സുജാത സി ബി, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ പി.എച്ച്.എന്‍ ഇന്ദുകുമാരി, ജോര്‍ജുകുട്ടി ഞാവള്ളില്‍, തോമസ് പി ജെ പാറയില്‍, പോള്‍സണ്‍ പൊരിയത്ത് തുടങ്ങിയവര്‍പങ്കെടുത്തു. 



Post a Comment

0 Comments