കടപ്ലാമറ്റത്ത് ഇരുമുന്നണികളിലുമുള്ള കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിക്ക് നറുക്കെടുപ്പിലൂടെ വിജയം. 7-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ തോമസ് ആല്‍ബര്‍ട്ടിനും കേരള കോണ്‍ഗ്രസ് M ലെ MPരാജുവിനും 295 വോട്ടുകള്‍ വീതം ലഭിച്ചതോടെയാണ് നറുക്കെടുപ്പിലുടെ വിജയിയെ നിര്‍ണ്ണയിച്ചത്.





0 Comments