Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.



പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും തെള്ളകം  അഹല്യ കണ്ണാശുപത്രിയുടെയും  സംയുക്ത ആഭിമുഖ്യത്തില്‍ NSS യൂണിറ്റിന്റെ ദത്തുഗ്രാമത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.  ഡോക്ടേഴ്‌സിന്റെയും നേത്ര വിദഗ്ധരുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ക്യാമ്പില്‍ എത്തിയവരുടെ പരിശോധനകള്‍ നടത്തിയത്. NSS  പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ക്കൊപ്പം NSS വോളന്റിയേഴ്‌സും നേത്ര ചികിത്സാ ക്യാമ്പിന്നേതൃത്വംനല്‍കി.



Post a Comment

0 Comments