Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി പുതുവസ്ത്രങ്ങള്‍ വിപണിയിലെത്തി.



ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി സവിശേഷതയുള്ള പുതുവസ്ത്രങ്ങള്‍ വിപണിയിലെത്തി. ചുവപ്പും വെള്ളയും നിറമുള്ള കുര്‍ത്ത,  ചുരിദാര്‍, ഫ്രോക്ക് കള്‍ എന്നിവയ്ക്കു പുറമേ സാരിയിലും ടീഷര്‍ട്ടിലും ഷര്‍ട്ടിലും പുതുമകളുമായാണ് വസ്ത്ര വിപണി സജീവമായിരിയ്ക്കുന്നത്.



Post a Comment

0 Comments