Breaking...

9/recent/ticker-posts

Header Ads Widget

വോട്ടിംഗ് മെഷീനുകള്‍ പോളിംഗിനു ശേഷം സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി



ജനവിധി രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പോളിംഗിനു ശേഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് EVM കള്‍ സൂക്ഷിച്ചിരിക്കുന്നത് വോട്ടെണ്ണല്‍ നടക്കുന്ന ശനിയാഴ്ച വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍സൂക്ഷിക്കും.



Post a Comment

0 Comments